View Single Post
  #3880  
Old Posted Sep 16, 2009, 10:11 AM
PLUS PLUS is offline
Registered User
 
Join Date: Oct 2007
Posts: 765
TECOM's Malta project close to completion


Microsoft likely to be the first occupant



Quote:
August 29 2009
മാള്ട്ട സ്മാര്ട്ട്സിറ്റി ഒന്നാംഘട്ട നിര്മാണം പൂര്ത്തിയാകുന്നു-ദുബായ് സംഘം

കൊച്ചി: മാള്ട്ട സ്മാര്ട്ട്സിറ്റിയ്ക്കെതിരെയുള്ള ആരോപണങ്ങള്ക്ക് മറുപടിയെന്നോണം നിര്മാണപുരോഗതി സംബന്ധിച്ച പ്രസ്താവനയുമായി ദുബായ് സ്മാര്ട്ട്സിറ്റി അധികൃതര് രംഗത്തെത്തി.

മാള്ട്ട സ്മാര്ട്ട്സിറ്റിയുടെ ഒന്നാംഘട്ടത്തിലുള്ള കെട്ടിടനിര്മാണം ഏകദേശം പൂര്ത്തിയായി എന്നാണ് ദുബായ് സ്മാര്ട്ട്സിറ്റി മാള്ട്ടയില് പുറത്തിറക്കിയ പത്രക്കുറിപ്പില് പറയുന്നത്. മാള്ട്ട പദ്ധതി പ്രതിസന്ധിയിലാണെന്ന രീതിയില് അടുത്തിടെ വാര്ത്തകള് പ്രചരിച്ചിരുന്നു. കൊച്ചിയിലെ സ്മാര്ട്ട്സിറ്റി പദ്ധതിക്കുള്ള കാലതാമസം ഇതിന്റെ പ്രതിഫലനമാണെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.

എന്നാല് ഇവയെല്ലാം പരോക്ഷമായി നിഷേധിക്കുന്നതാണ് ദുബായ് സ്മാര്ട്ട്സിറ്റിയുടെ പത്രക്കുറിപ്പ്. 2010ല് മാള്ട്ട സ്മാര്ട്ട്സിറ്റിയുടെ ഒന്നാംഘട്ട നിര്മാണം പൂര്ത്തിയാകുമെന്നും ഈ പത്രക്കുറിപ്പില് പറയുന്നു. അഞ്ചുഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്. മാള്ട്ട സ്മാര്ട്ട്സിറ്റിയില് ആദ്യം പ്രവര്ത്തനം തുടങ്ങുക മൈക്രോസോഫ്റ്റ് ആയിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുണ്ട്.
മാതൃഭൂമി
__________________
സര്ക്കാര് സഹായം തളത്തില് പുരം ; അവിടെ കുറേ ദിനേശന്മാര്

KochiNow.com - The complete Cochin forum
Reply With Quote