View Single Post
  #347  
Old Posted Apr 21, 2009, 2:07 PM
PLUS PLUS is offline
Registered User
 
Join Date: Oct 2007
Posts: 765
Kinalur Industrial park to get clearance soon

A Rs. 3000 crore industrial park by Malaysian construction company at Kozhikode (Calicut)

They seem to persist with the plan in the wake of recession, it will be a great step for
Kozhikode. Calicut certainly will have a footprint in the upcoming Rs.25,000 crore private
investment.

Quote:

സിംഗിള് വിന്ഡോ ഉടന്

Tuesday, April 21, 2009

സ്വകാര്യമേഖലയില് 25,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതികള്ക്കു വേഗം അനുമതി നല്കാനുള്ള സംവിധാ നം തെരഞ്ഞെടുപ്പു ഫലപ്രഖ്യാ പനത്തിനുശേഷമെന്നു വ്യവ സായ മന്ത്രി എളമരം കരീം.
കേരള ചേംബര് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി സംഘടിപ്പിക്കുന്ന ഫോക്കസ് കേരള ആഗോള നിക്ഷേപക സംഗമ ത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ ശോഭാ ഹൈ ടെക് സിറ്റി, കോഴിക്കോട് കിനാലൂരിലെ മലേഷ്യന് പദ്ധതി, കളമശേരി കിന്ഫ്ര പാര്ക്കിലെ പദ്ധതികള്, നെസ്റ്റിന്റെ ഇലക്ട്രോ ണിക് ഹാര്ഡ്വെയര് പാര്ക് തുടങ്ങിയവയാണു സ്വകാര്യമേഖലയില് ഇക്കൊല്ലം യാഥാര്ഥ്യമാകുന്ന പദ്ധതികള്. ഇവ തുടങ്ങാനുള്ള നിയമതടസം നീക്കും. അതിനു സിംഗിള് വിന്ഡോ ക്ലിയറന്സിനു സൗകര്യമൊരുക്കും.
http://www.metrovaartha.com/2009/04/...am-kareem.html
__________________
സര്ക്കാര് സഹായം തളത്തില് പുരം ; അവിടെ കുറേ ദിനേശന്മാര്

KochiNow.com - The complete Cochin forum
Reply With Quote